Uncategorized

യൂത്ത് കോണ്‍ഗ്രസ് ബെറ്റിക്കോട്ട്  പ്രതിഷേധ യോഗം സംഘടിപ്പിച്ചു

പന്നിമറ്റം: യൂത്ത് കോണ്‍ഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബെറ്റിക്കോട്ട് പ്രതിഷേധം നടത്തി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് രാജന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം മോഹന്‍ദാസ് പുതുശേരി, ബ്ലോക്ക് പ്രസിഡന്റ് എ.എം ദേവസ്യ അടപ്പബര്‍, മണ്ഡലം പ്രസിഡന്റ് കെ.എം ഹംസ, ഡി.സി.സി മെമ്പര്‍ ജോപ്പി സെബാസ്റ്റിയന്‍, രേഖ പുഷ്പ രാജന്‍, രാജി ചന്ദ്രശേഖരന്‍, ലളിതമ്മ വിശ്വനാഥന്‍, ജില്‍സണ്‍ കിഴക്കേക്കര, ഫൈസല്‍ ഇഞ്ചക്കാട്ട്, നവീന്‍ ഷാജി, ജോബിന്‍ മറ്റത്തില്‍, ജിബിന്‍ ജോബ്, സണ്ണി ജേക്കബ്, ഹസന്‍ ഇഞ്ചക്കാട്, ബിനോയി മലയില്‍, ഹെന്‍ട്രി ജോര്‍ജ്, അലക്‌സ് തോമസ്, ബെന്നി മാത്യൂ, സിജു മാത്യു, മനോജ് കാക്കരശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!