Uncategorized
യൂത്ത് ലീഗ് യുവജന പ്രതിഷേധ സംഗമം വെള്ളിയാഴ്ച മങ്ങാട്ടുകവലയില്‍


തൊടുപുഴ: സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക, മുന്നോക്ക പിന്നോക്ക സ്‌കോളര്‍ഷിപ്പുകളുടെ അന്തരം ഒഴിവാക്കി ഏകീകരിക്കുക, ജനസംഖ്യാനുപാതിക തൊഴില്‍ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് മങ്ങാട്ടുകവലയില്‍ യുവജന പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
