Obit

തോമസ് അഗസ്റ്റിന്‍ വാരികാട്ട്( 73) അന്തരിച്ചു

 

തൊടുപുഴ: തോമസ് അഗസ്റ്റിന്‍ വാരികാട്ട്( 73) അന്തരിച്ചു. സംസ്‌കാരം 11.05.2022 ( ബുധന്‍) 10.30ന് ചിലവ് ക്രിസ്തുരാജ് പള്ളിയില്‍. ഭാര്യ ലിസമ്മ തോമസ് ചമ്പക്കുളം കവലയ്ക്കല്‍ കുടുംബാംഗം. മക്കള്‍: അനു, നിതി, ഡോ. മാര്‍ട്ടിന്‍( ധന്യഹോസ്പിറ്റല്‍ ചാലക്കുടി). മരുമക്കള്‍: ഡോ. ബിജു പുളിക്കല്‍ കോതമംഗലം, സാംസണ്‍ പാണാടന്‍( സുരഭിചാലക്കുടി), ചിഞ്ചു മാര്‍ട്ടിന്‍.

Related Articles

Back to top button
error: Content is protected !!