Obit

തുടങ്ങനാട് വെള്ളിമൂഴയില്‍ തോമസ് പൗലോസ് (തോമാച്ചന്‍ -86) നിര്യാതനായി

തുടങ്ങനാട്: വെള്ളിമൂഴയില്‍ തോമസ് പൗലോസ് (തോമാച്ചന്‍ -86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ പെണ്ണമ്മ കവീക്കുന്ന് പടവില്‍ കുടുംബാംഗം. മക്കള്‍; സില്‍വി , ടോമി, ജാന്‍സി, ബേബി. മരുമക്കള്‍: പരേതനായ റ്റോമി എടക്കര (മരങ്ങാട്), ഫില്‍സി കീത്താ പള്ളി ( കുണിഞ്ഞി ), സണ്ണി പുന്നത്താനത്ത് (അമ്പാറനിരപ്പേല്‍)

Related Articles

Back to top button
error: Content is protected !!