Idukki

ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ്, 267 പേർക്ക് രോഗമുക്തി, ടിപിആർ – 10.37 %

ഇടുക്കി ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.37%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

267 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 21

 

ആലക്കോട് 5

 

അറക്കുളം 5

 

അയ്യപ്പൻകോവിൽ 1

 

ബൈസൺവാലി 6

 

ചക്കുപള്ളം 8

 

ദേവികുളം 7

 

ഇടവെട്ടി 6

 

ഏലപ്പാറ 6

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 2

 

കാമാക്ഷി 1

 

കരിമണ്ണൂർ 3

 

കരിങ്കുന്നം 1

 

കരുണാപുരം 2

 

കട്ടപ്പന 10

 

കൊന്നത്തടി 6

 

കുമാരമംഗലം 10

 

കുമളി 15

 

മണക്കാട് 5

 

മാങ്കുളം 7

 

മറയൂർ 10

 

മരിയാപുരം 3

 

മൂന്നാർ 5

 

മുട്ടം 1

 

നെടുങ്കണ്ടം 12

 

പള്ളിവാസൽ 5

 

പാമ്പാടുംപാറ 5

 

പീരുമേട് 1

 

പെരുവന്താനം 1

 

പുറപ്പുഴ 1

 

രാജകുമാരി 5

 

ശാന്തൻപാറ 3

 

തൊടുപുഴ 27

 

ഉടുമ്പന്നൂർ 1

 

ഉപ്പുതറ 7

 

വണ്ടൻമേട് 5

 

വണ്ടിപ്പെരിയാർ 12

 

വണ്ണപ്പുറം 12

 

വാത്തിക്കുടി 1

 

വാഴത്തോപ്പ് 6

 

വെള്ളത്തൂവൽ 4

 

വെള്ളിയാമറ്റം 12

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി മന്നാംകാല സ്വദേശിനി (33).

 

അടിമാലി സ്വദേശി (45, 11).

 

അടിമാലി പൊളിഞ്ഞപാലം സ്വദേശിനി (15).

 

അടിമാലി പഴംപിള്ളിച്ചാൽ സ്വദേശി (25).

 

തൊടുപുഴ മുതലക്കോടം സ്വദേശിനി (39).

 

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*

Related Articles

Back to top button
error: Content is protected !!