Vannappuram

വണ്ണപ്പുറം കൃഷി ഭവനില്‍ പ്രകൃതികൃഷിക്ക് അപേക്ഷ ക്ഷണിച്ചു

വണ്ണപ്പുറം: പഞ്ചായത്ത് കൃഷിഭവനില്‍ ഭാരതീയ പ്രകൃതികൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൈവകൃഷിയില്‍ തല്‍പ്പരരായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. പച്ചക്കറി കൃഷി, ഗ്രോബാഗ് വിതരണം, തരിശുഭൂമിയില്‍ പച്ചക്കറി കൃഷി, വിരിപ്പ് നെല്‍കൃഷി, കരനെല്‍കൃഷി എന്നിവയ്ക്ക് താല്‍പര്യമുള്ള കര്‍ഷകര്‍ കരം കെട്ടിയ രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം 16 ന് മുമ്പായി കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം.

Related Articles

Back to top button
error: Content is protected !!