Obit

നെടിയശാല വാഴേപ്പറമ്പില്‍ വി.എ ജോസഫ്(80) നിര്യാതനായി

നെടിയശാല: പുറപ്പുഴ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വാഴേപ്പറമ്പില്‍ വി.എ ജോസഫ്(80) നിര്യാതനായി. പരേതന്‍ സിഗ സ്റ്റഡീ സെന്റര്‍ പ്രിന്‍സിപ്പലായും ന്യൂമാന്‍ കോളേജ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ അധ്യാപകനായും തൊടുപുഴയില്‍ സ്വകാര്യ ബസ്സ് ഓപ്പറേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.സംസ്‌കാരം പിന്നീട് നെടിയശാല സെന്റ്. മേരീസ് പള്ളിയില്‍. ഭാര്യ: തൊടുപുഴ ബ്ലോക്ക് പഞ്ചയത്ത് മുന്‍ പ്രസിഡന്റ് ഗ്രേസി ജോസഫ്. മക്കള്‍: ജോയല്‍ അഗസ്റ്റിന്‍, ജഹാന്‍ റോസ് മേരി, പരേതയായ ജെന്നി എലിസബത്ത് ജോസഫ്. മരുമക്കള്‍: മേയ്‌മോള്‍ എടയഴത്ത്, സെന്റോ പോള്‍ ചിറയ്ക്കല്‍

Related Articles

Back to top button
error: Content is protected !!