Idukki

കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റൊഴിവ്

ഇടുക്കി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ എസ്.സി -4, എസ്.എസ്.ടി -2 എസ്.ജി.സി -2 എന്നീ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്. രണ്ടാം ക്ലാസ്സ് മുതല്‍ മുകളിലോട്ടുള്ള ക്ലാസ്സുകളിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 26 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862232205, 9497505303,9446132843.

Related Articles

Back to top button
error: Content is protected !!