Obit

വാക്കത്തിപ്പാറ മേക്കുന്നേല്‍ കുര്യന്‍ (കുഞ്ഞൂത്ത്-92) നിര്യാതനായി

പോത്താനിക്കാട്: വാക്കത്തിപ്പാറ മേക്കുന്നേല്‍ കുര്യന്‍ (കുഞ്ഞൂത്ത്-92) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ത്രേസ്യാക്കുട്ടി മുണ്ടയ്ക്കല്‍ കോതമംഗലം. മക്കള്‍: ഡെയ്‌സി, ആന്‍സി കൊച്ചുറാണി ജോസഫീന, ജെസി, ജെയ്‌സണ്‍, റിന്‍സി. മരുമക്കള്‍: ജോസ് നെടുങ്കല്ലേല്‍ പൈങ്ങോട്ടൂര്‍, പരേതനായ ജോസ് നെടുങ്കയത്തില്‍ മുട്ടം , പരേതനായ ടോമി എനാനിക്കല്‍, ബെന്നി വെളുത്തേടത്തു പറമ്പില്‍ ഏഴല്ലൂര്‍, പീറ്റര്‍ നെല്ലിക്കല്‍ കവളങ്ങാട്, നെജി പെരുന്താനിയില്‍ മീങ്കുന്നം (അധ്യാപിക), ജോബി ഓതറക്കുന്നേല്‍ (യു കെ)

 

Related Articles

Back to top button
error: Content is protected !!