Obit

വള്ളോപ്പിള്ളില്‍ ദേവസ്യ ചെറിയാന്‍ (പാപ്പച്ചന്‍ -81 )നിര്യാതനായി

അഞ്ചിരി :വള്ളോപ്പിള്ളില്‍ ദേവസ്യ ചെറിയാന്‍ (പാപ്പച്ചന്‍-81 )നിര്യാതനായി .സംസ്‌ക്കാരം ബുധനാഴ്ച 10.30ന് തലയനാട് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ അന്നക്കുട്ടി രാമപുരം വാലുമ്മേല്‍ കുടുംബാഗം. മക്കള്‍ :ബീന, ബിന്ദു, ബിജി, ബിന്‍സി.മരുമക്കള്‍ :ഷാജി ഗണപതിപ്ലാക്കല്‍ (ഉടുമ്പന്നൂര്‍ ),റോയി കുഴികണ്ണിയില്‍ (മാലിപ്പാറ),ജോര്‍ജ് പള്ളിക്കുന്നേല്‍, കരിമണ്ണൂര്‍ (യു.കെ),ആന്റോ പറയന്നിലം, കരിമണ്ണൂര്‍ (സ്റ്റാഫ് ,കോടതി ,മുട്ടം)

 

Related Articles

Back to top button
error: Content is protected !!