Obit

കാളിയാര്‍ കാട്ടാംകോട്ടില്‍ കെ.വി. ജോസിന്റെ ഭാര്യ വത്സമ്മ (61) നിര്യാതയായി

കാളിയാര്‍: കാട്ടാംകോട്ടില്‍ കെ.വി. ജോസിന്റെ ഭാര്യ വത്സമ്മ (61) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 3 ന് കാളിയാര്‍ സെന്റ് റീത്താസ് പള്ളിയില്‍ . പരേത മേലുകാവ്മറ്റം ആരൂച്ചേരില്‍ കുടുംബാം. മക്കള്‍: ജീബിന്‍, ധീരജ് (കാനഡ). മരുമക്കള്‍: മോനിക്ക, ചെങ്ങിണിമറ്റം ചാലക്കുടി, ആഷ്ന മാളിയേക്കല്‍ കദളിക്കാട്.

 

Related Articles

Back to top button
error: Content is protected !!