Vannappuram
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു


വണ്ണപ്പുറം: ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറങ്ങള്‍ അംഗന്‍വാടികളിലും ബന്ധപ്പെട്ട ഓഫീസുകളിലും 29 മുതല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ തിരികെ ബന്ധപെട്ട ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 8.
