ChuttuvattomObit

മൈലക്കൊമ്പ് പടിഞ്ഞാറയില്‍ വര്‍ക്കി ഐപ്പ് (92) നിര്യാതനായി

മൈലക്കൊമ്പ്: പടിഞ്ഞാറയില്‍ (തച്ചുകുന്നേല്‍) വര്‍ക്കി ഐപ്പ് (92) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച 3ന്് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ മേരി കോട്ടപ്പടി പുളിയ്ക്കക്കുന്നേല്‍ കുടുംബാഗം. മക്കള്‍: ഷിബി, അജി, അഞ്ചു. മരുമക്കള്‍: ടോജോ കളപ്പുരയ്ക്കല്‍ കാവക്കാട്, ജെയ്മി തയ്യമ്പുറത്ത് കടനാട്, ജോബി കോലോത്ത് പെരിങ്ങളം.

Related Articles

Back to top button
error: Content is protected !!