Obit

മടക്കത്താനം ഇലവുങ്കല്‍(പെരുമ്പനാനി) തോമസ് മാത്യു (86) നിര്യാതയായി

മടക്കത്താനം: ഇലവുങ്കല്‍(പെരുമ്പനാനി) തോമസ് മാത്യു (86) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 10.30ന് കദളിക്കാട് വിമലമാതാപള്ളിയില്‍. ഭാര്യ: അന്നക്കുട്ടി രാമപുരം ഇലഞ്ഞിക്കല്‍ കുടുംബാഗം. മക്കള്‍: ബിനോയി, പിന്റോ, മാസ്സി, സിഗി. മരുമക്കള്‍: ഡോളി, വണ്ടനാക്കര (വാഴക്കുളം),ജെസ്സി,അറയ്ക്കപറമ്പില്‍(രാമപുരം) ലിറ്റി,തോട്ടുങ്കല്‍(മഞ്ഞപ്ര), സ്മിത, കൊടക്കല്ലില്‍ (കാവക്കാട്)

Related Articles

Back to top button
error: Content is protected !!