Uncategorized

വിശ്വകര്‍മ മഹാസഭ താലൂക്ക് യൂണിയന്‍ വിശ്വകര്‍മദിനാചരണം നടത്തും

 

തൊടുപുഴ: അഖില കേരള വിശ്വകര്‍മ മഹാസഭ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച യൂണിയന്‍ തലത്തിലും വിവിധ ശാഖകളിലും വിശ്വകര്‍മദേവ പൂജയോടും പ്രാര്‍ഥനായോഗങ്ങളോടുംകൂടി വിശ്വകര്‍മദിനാചരണം നടത്തും. താലൂക്ക്തല പരിപാടിയുടെ ഉദ്ഘാടനം രാവിലെ ഒന്‍പതിന് വിശ്വകര്‍മഭവനില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം.എസ്.വിനയരാജ് നിര്‍വഹിക്കും. യൂണിയന്‍ പ്രസിഡന്റ് ബിന്ദുവിക്രമന്‍ അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!