Idukki

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി:  പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രേറിയന്‍ ഗ്രേഡ്-4 എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമന അപേക്ഷ ക്ഷണിച്ചു . ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ എം.സി.എ ഫസ്റ്റ് ക്ലാസും ലൈബ്രേറിയന്‍ തസ്തികയില്‍ ലൈബ്രറി സയന്‍സില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് /ഡിഗ്രിയുമാണ് യോഗ്യത. താല്പര്യമുള്ളവര്‍ ജൂലൈ 4 ന് ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം രാവിലെ 10ന് കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 297617, 8547005084, 9744157188.

Related Articles

Back to top button
error: Content is protected !!