Chuttuvattom
ഞാറക്കാട് തൂമുള്ളില്‍ ജോസിന്റെ ഭാര്യ എല്‍സി നിര്യാതയായി


തൊടുപുഴ: ഞാറക്കാട് തൂമുള്ളില്‍ ജോസിന്റെ ഭാര്യ എല്‍സി (73) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ജോസഫ് പള്ളിയില്‍. പരേത കല്ലൂര്‍ക്കാട് മുണ്ടട്ടില്‍ കുടുംബാംഗം. മക്കള്‍: ലൈക്ക്, ലൗജ. മരുമക്കള്‍: ഹെല്‍ഡ കണ്ടോത്ത്പറമ്പില്‍ (അരൂര്‍), ഡെന്നി കൊല്ലറയ്ക്കല്‍ (പോത്താനിക്കാട്).
