Uncategorized
തൊഴില്‍ രഹിത വേതനം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/06/images-2021-06-25T220147.875.jpeg?resize=679%2C452&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നഗരസഭയില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന അര്‍ഹരായ ഗുണഭോക്താക്കള്‍ ജൂലൈ നാലിനുള്ളില്‍ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്ക്, തൊഴില്‍രഹിത വിതരണം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, താമസം തെളിയിക്കുന്ന രേഖ എന്നിവ സഹിതം നഗരസഭാ ഓഫീസില്‍ നേരിട്ട് ഹാജരാകണം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)