Uncategorized
മരംകൊള്ള: യു.ഡി.എഫ് ധര്‍ണ 24 ന്


തൊടുപുഴ: മരംകൊള്ളക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണമോ, ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള പോലീസ് അന്വേഷണമോ നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ രണ്ട് നഗരസഭകളിലും പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും 24 ന് രാവിലെ 11 ന് ധര്‍ണ നടത്തുമെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍, കണ്‍വീനര്‍ പ്രഫ. എം.ജെ ജേക്കബ് എന്നിവര്‍ അറിയിച്ചു.
