Thodupuzha

കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ മി​നി​സ്റ്റി​രി​യ​ൽ സ്റ്റാ​ഫ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാസ​മ്മേ​ള​നം നാളെ

തൊ​ടു​പു​ഴ:​ കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ മി​നി​സ്റ്റി​രി​യ​ൽ സ്റ്റാ​ഫ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാസ​മ്മേ​ള​നം നാളെ ​രാ​വി​ലെ 10.30 ന് ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ.​ സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തൊ​ടു​പു​ഴ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ എം​പ്ലോ​യി​സ് ഹാ​ളി​ൽ ന​ട​ക്കും. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഡി. ​ബി​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും വ​ർ​ക്കേ​ഴ്സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ക്കും.

സം​ഘ​ട​ന റി​പ്പോ​ർ​ട്ട് കാം​സ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സു​രേ​ഷ് തൃ​പ്പൂ​ണി​ത്തു​റ​യും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു.​വി.​ ജോ​സും അ​വ​ത​രി​പ്പി​ക്കും.​ വി.​ആ​ർ.​ ബീ​നമോ​ൾ, ആ​ർ.​ ബി​ജു​മോ​ൻ, ഒ.​കെ.​ അ​നി​ൽ​കു​മാ​ർ, ജി.​ര​മേ​ശ്, കെ.​വി. ​രാ​ജി​വ്, സി.​എ.​ ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Related Articles

Back to top button
error: Content is protected !!