Thodupuzha

തത്തയ്ക്കൽ ബാലകൃഷൺ നായർ (78 -മുൻ വ്യാപാരി) നിര്യാതനായി.

ഇലപ്പള്ളി :തത്തയ്ക്കൽ ബാലകൃഷൺ നായർ (78 -മുൻ വ്യാപാരി) നിര്യാതനായി. സംസ്ക്കാരം നടത്തി.ഭാര്യ രമണി ഇലക്കാട് അഴുക്കാനയിൽ കുടുബാഗം.മക്കൾ – ബിജു പലചരക്ക് വ്യാപാരി, ഉല്ലാസ്, ദിവ്യ. (എം.ജി.യൂണിവേഴ്സിറ്റി. കോട്ടയം). മരുമക്കൾ: ശ്രുതി( പ്ലസ് 2 ടീച്ചർ) വെള്ളയാംകുടി ‘സുമ. കൈലാസനാഥൻ,

Related Articles

Back to top button
error: Content is protected !!