Thodupuzha

വാഹനം പുറകോട്ട് എടുക്കുന്നതിനിടെ  അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു

തൊടുപുഴ: വാഹനം പുറകോട്ട് എടുക്കുന്നതിനിടെ

അപകടത്തിൽപ്പെട്ട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ മുഹമ്മദ് സാജിദ് ആണ് മരിച്ചത്.

കരിമണ്ണൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് രാവിലെ

യായിരുന്നു അപകടം. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കബറടക്കി. കരിമണ്ണൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു. പിതാവ് വാഹനം തിരിക്കുന്നതിനിടെയായിരുന്നു അപകടം.

Related Articles

Back to top button
error: Content is protected !!