Thodupuzha

ഇടുക്കി ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 619 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്;

 

അടിമാലി 16

 

ആലക്കോട് 2

 

അറക്കുളം 8

 

അയ്യപ്പൻകോവിൽ 4

 

ബൈസൺവാലി 1

 

ചക്കുപള്ളം 4

 

ഇടവെട്ടി 4

 

ഏലപ്പാറ 5

 

ഇരട്ടയാർ 6

 

കഞ്ഞിക്കുഴി 7

 

കാമാക്ഷി 14

 

കാഞ്ചിയാർ 1

 

കരിമണ്ണൂർ 2

 

കരിങ്കുന്നം 5

 

കരുണാപുരം 3

 

കട്ടപ്പന 13

 

കോടിക്കുളം 3

 

കൊക്കയാർ 3

 

കൊന്നത്തടി 7

 

കുടയത്തൂർ 3

 

കുമാരമംഗലം 6

 

കുമളി 7

 

മണക്കാട് 5

 

മാങ്കുളം 1

 

മറയൂർ 3

 

മരിയാപുരം 3

 

മൂന്നാർ 2

 

മുട്ടം 3

 

നെടുങ്കണ്ടം 15

 

പള്ളിവാസൽ 5

 

പാമ്പാടുംപാറ 4

 

പീരുമേട് 3

 

പുറപ്പുഴ 3

 

രാജാക്കാട് 3

 

രാജകുമാരി 2

 

ശാന്തൻപാറ 1

 

സേനാപതി 3

 

തൊടുപുഴ 20

 

ഉടുമ്പൻചോല 3

 

ഉടുമ്പന്നൂർ 6

 

ഉപ്പുതറ 14

 

വണ്ടൻമേട് 2

 

വണ്ടിപ്പെരിയാർ 5

 

വണ്ണപ്പുറം 8

 

വാത്തിക്കുടി 46

 

വാഴത്തോപ്പ് 1

 

വെള്ളത്തൂവൽ 10

 

വെള്ളിയാമറ്റം 6

 

ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അറക്കുളം കുളമാവ് സ്വദേശിനി (13).

 

കുടയത്തൂർ സ്വദേശിനി (57).

 

മുട്ടം സ്വദേശിനി (35).

 

 

Related Articles

Back to top button
error: Content is protected !!