Thodupuzha

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവീസ് ടെക്‌നിഷ്യൻസ് അസോസിയേഷൻ (KSESTA) ഇടുക്കി ജില്ലാ പൊതു യോഗവും തിരഞ്ഞെടുപ്പും

തൊടുപുഴ:- കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവീസ് ടെക്‌നിഷ്യൻസ് അസോസിയേഷൻ (KSESTA) ഇടുക്കി ജില്ലാ പൊതുയോഗവും തിരഞ്ഞെടുപ്പും തൊടുപുഴയിൽ. ജില്ലാ ജില്ലാ പ്രസിഡന്റ് ജോയി ടി. കെ. യുടെ അധ്യക്ഷതയിൽ 22/03/2022 ചൊവ്വാഴ്ച 3 PM ന് തൊടുപുഴ ഹോട്ടൽ ഹൈറേഞ്ച് ഓഡിറ്റോറിയത്തിൽ. ഉദ്ഘാടനം കെ. എസ്.ഇഎസ്ടി.എ സംസ്ഥാന പ്രസിഡന്റ് ശ്രീ.സുന്ദരൻ നിർവ്വഹിക്കും. തുടർന്ന് സോളാറിന്റെ പുതിയ സാദ്ധ്യതളെക്കുറിച്ച് ശ്രീ.ജെയ്സൺ മാത്യു നയിക്കുന്ന ക്ലാസ്.

ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് ഇലക്ട്രോണിക്സ് സർവ്വീസ് മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി സുരേഷ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!