Thodupuzha

ജില്ല സഹകരണ ബാങ്ക് റിട്ട. എ. ജി.എം. കടുകമ്മാക്കൽ കെ. എ. ജോർജ് (84)നിര്യാതനായി.

തൊടുപുഴ ഈസ്റ്റ്:ഇടുക്കി ജില്ല സഹകരണ ബാങ്ക് റിട്ട. എ. ജി.എം. കടുകമ്മാക്കൽ കെ. എ. ജോർജ് (84)നിര്യാതനായി.തൊടുപുഴ ഈസ്റ്റ്:ഇടുക്കി ജില്ല സഹകരണ ബാങ്ക് റിട്ട. എ. ജി.എം. കടുകമ്മാക്കൽ കെ. എ. ജോർജ് (84)നിര്യാതനായി.സംസ്ക്കാര ശുശ്രൂഷകൾ 22.03.2022 ചൊവ്വ രാവിലെ പത്തിന് വിജ്ഞാന മാതാ പള്ളിയ്ക്ക് സമീപമുള്ള വസതിയിൽ ആരംഭിച്ചു ഉച്ചയ്ക്ക് 12ന് തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.ഭാര്യ പരേതയായ ഏലി മുട്ടം വെട്ടുകാട്ടിൽ കുടുംബാംഗം.മക്കൾ:സോളി, ജയ്മോൾ,ജയേഷ്.മരുമക്കൾ: ജയിംസ്, കോണിക്കൽ(ചീനിക്കുഴി),തോമസുകുട്ടി, ഉണ്ണിയാംപറമ്പിൽ(കാഞ്ഞിരപ്പളളി), റീനു, നടുവത്താനിയിൽ (എരുമേലി).
കൊച്ചുമക്കൾ:അരുൺ, ആനി, മിന്നു,ജോഷ്വ,മേരി.സംസ്ക്കാര ശുശ്രൂഷകൾ 22.03.2022 ചൊവ്വ രാവിലെ പത്തിന് വിജ്ഞാന മാതാ പള്ളിയ്ക്ക് സമീപമുള്ള വസതിയിൽ ആരംഭിച്ചു ഉച്ചയ്ക്ക് 12ന് തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.ഭാര്യ പരേതയായ ഏലി മുട്ടം വെട്ടുകാട്ടിൽ കുടുംബാംഗം.മക്കൾ:സോളി, ജയ്മോൾ,ജയേഷ്.മരുമക്കൾ: ജയിംസ്, കോണിക്കൽ(ചീനിക്കുഴി),തോമസുകുട്ടി, ഉണ്ണിയാംപറമ്പിൽ(കാഞ്ഞിരപ്പളളി), റീനു, നടുവത്താനിയിൽ (എരുമേലി).

കൊച്ചുമക്കൾ:അരുൺ, ആനി, മിന്നു,ജോഷ്വ,മേരി.

Related Articles

Back to top button
error: Content is protected !!