Thodupuzha

ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ​ബ​സു​ട​മ​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തുന്നു

തി​രു​വ​ന​ന്ത​പു​രം: ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ​ബ​സു​ട​മ​ക​ൾ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ധി​ക സ​ർ​വീസു​ക​ൾ ന​ട​ത്തും.

 

മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​നി​ര​ക്ക് ആ​റു രൂ​പ​യാ​ക്കു​ക, കി​ലോ​മീ​റ്റ​ർ നി​ര​ക്ക് 90 പൈ​സ​യി​ൽ നി​ന്ന് 1.10 രൂ​പ​യാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ബ​സു​ട​മ സം​യു​ക്ത സ​മി​തി നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.

Related Articles

Back to top button
error: Content is protected !!