Thodupuzha

പണിമുടക്ക് :ദേ​വി​കു​ളം എം​എ​ല്‍​എ എ.​രാ​ജ​യ്ക്ക് പോ​ലീ​സ് മ​ര്‍​ദ​നം

മൂ​ന്നാ​ർ: ദേ​വി​കു​ളം എം​എ​ല്‍​എ എ.​രാ​ജ​യ്ക്ക് പോ​ലീ​സ് മ​ര്‍​ദ​നം. മൂ​ന്നാ​റി​ല്‍ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ര​ക്കാ​ര്‍ വാ​ഹ​നം ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എം​എ​ല്‍​എ​യ്ക്ക് മ​ര്‍​ദ​ന​മേ​റ്റ​ത്.പ​ണി​മു​ട​ക്കി​ന്റെ ഭാ​ഗ​മാ​യി സ​മ​ര​ക്കാ​ര്‍ വാ​ഹ​നം ത​ട​യു​ന്ന​ത് പോ​ലീ​സ് എ​തി​ര്‍​ത്തി​രു​ന്നു. ഇ​തി​നി​ടെ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. ഈ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് എ.​രാ​ജ​യ്ക്ക് മ​ര്‍​ദ​ന​മേ​റ്റ​ത്.എ. ​രാ​ജ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പോ​ലീ​സി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു

Related Articles

Back to top button
error: Content is protected !!