Thodupuzha

ഇടുക്കി ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ഇടുക്കി ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അറക്കുളം 1

 

മണക്കാട് 1

 

രാജാക്കാട് 1

 

തൊടുപുഴ 4

 

വണ്ടൻമേട് 1

 

വണ്ണപ്പുറം 4

 

വാത്തിക്കുടി 1

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!