Thodupuzha

ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍  ടി.ജെ ജോസഫ്  അനുസ്മരണം നടത്തി

 

തൊടുപുഴ: കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നടന്ന അഞ്ചാമത് ടി.ജെ ജോസഫ് അനുസ്മരണയോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ്,

ജോണ്‍ നെടിയപാല, പി.എസ് ചന്ദര്‍ശേഖരപിള്ള, ഷിബിലി സാഹിബ്, ടി.ജെ പീറ്റര്‍, ചാര്‍ളി ആന്റണി, ടോണി തോമസ്, നിഷ സോമന്‍, പി.വി അച്ചാമ്മ, കെ.പി റോയ്, എം.കെ ഷാഹുല്‍, കെ.പി റോയ്, ടി.പി ദേവസ്യ, കെ.കെ തോമസ്, ആല്‍ബര്‍ട്ട് ജോസ്, വി.ജി സന്തോഷ്‌കുമാര്‍, എം.എച്ച് സജീവ്, കെ. രാജേഷ്, ജോര്‍ജ് കുട്ടംതടം, എന്‍.കെ ബിജു, ജിജി വര്‍ഗീസ്, സോമി വട്ടക്കാട്ട്, ടോമി പാലക്കന്‍, ജിജി അപ്രേം, സെബാസ്റ്റ്യന്‍ മാത്യു, കെ.എം ഷാജഹാന്‍, ഒ.കെ അഷറഫ്, എം.പി അഷറഫ്, പി.കെ സുഭാഷ് കുമാര്‍, ജോയ് കട്ടക്കയം, പൗലോസ്, വി.എ ജിന്ന, എം.എന്‍ സുരേഷ്, പി.പി കാസിം, സാജന്‍ ചിമ്മിനിക്കാട്ട്, ജോര്‍ജ് ജോണ്‍ എന്നിവര്‍ പുഷ്പ്പാര്‍ച്ചനയിലും അനുസ്മരണചടങ്കിലും പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!