Thodupuzha

ഉപാസന സാംസ്‌കാരിക കേന്ദ്രത്തിൽ സെമിനാര്‍ നടത്തും

തൊടുപുഴ: ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകിട്ട് 4:30ന് ശാസ്ത്ര സെമിനാര്‍ നടത്തും. പ്രഫ. ഡോ. ജോ ജേക്കബ് പ്രഭാഷണം നടത്തുമെന്ന് ഉപാസന ഡയറക്ടര്‍ ഫാ. കുര്യന്‍ പുത്തന്‍പുരക്കല്‍ അറിയിച്ചു. ഫോണ്‍ 04862 222040, 9400318143

Related Articles

Back to top button
error: Content is protected !!