Thodupuzha

മണക്കാട് പാവൂര്‍ പരേതനായ ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ ചെല്ലമ്മ നിര്യാതയായി

 

തൊടുപുഴ: മണക്കാട് പാവൂര്‍ പരേതനായ ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ ചെല്ലമ്മ കെ.വി (72) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ ശാന്തിതീരം പൊതു ശ്മശാനത്തില്‍.

മക്കള്‍ : സന്തോഷ് എം.സി, ആശ, മഞ്ജു. മരുമക്കള്‍: മായ, ബാബുരാജ്, ശ്രീകുമാര്‍.

Related Articles

Back to top button
error: Content is protected !!