Thodupuzha

മാറിക പള്ളിപ്പുറത്ത് പരേതനായ ജോസഫിന്റെ ഭാര്യ മാറിയക്കുട്ടി ജോസഫ് നിര്യാതയായി

മാറിക: പള്ളിപ്പുറത്ത് പരേതനായ ജോസഫിന്റെ ഭാര്യ മാറിയക്കുട്ടി ജോസഫ്(89) നിര്യാതയായി.
സംസ്‌ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മാറിക സെന്റ് ആന്റണീസ് പുത്തന്‍ പള്ളിയില്‍. പരേത മോനിപ്പള്ളി പുറക്കട്ട് കുടുംബങ്കമാണ്.
മക്കള്‍ :മാത്യു (ബേബി ), പരേതനായ ഫിലിപ്പ്, റെജിമോന്‍, ഷാജു, തോമസ്, മേരി, ഡെയ്‌സി, സെലിനമാ, ജാന്‍സി (കുഞ്ഞുമോള്‍ ), ബിന്ദു.
മരുമക്കള്‍ : ത്രേസ്യാമ പനങ്ങാട്ട് , ആന്‍സി ഒരിപ്രപ്പള്ളില്‍ , ഷെറി വട്ടതറ , ലിജി ഒറ്റത്തെങ്ങാടിയില്‍ ,
ജോസ് കുരുട്ടുപറമ്പില്‍, ജോസഫ് (തങ്കചാന്‍) പുത്തന്‍പുരയില്‍, മൈക്കിള്‍ മണിമലപ്പറമ്പില്‍, സജി പടവട്ടംകാലായില്‍.

Related Articles

Back to top button
error: Content is protected !!