Moolammattam

3 മാസത്തെ സൗജന്യതയ്യല്‍ പരിശീലനം

മൂലമറ്റം: കേന്ദ്ര സ്‌കില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുടയത്തൂര്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെയും അറക്കുളം ജയ് ഹിന്ദ് ലൈബ്രറിയുടെയും സഹകരണത്തോടെ തയ്യല്‍ മേഖലയില്‍ 3 മാസത്തെ പരിശീലനം നല്‍കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന 40 വ്യക്തികള്‍ക്കാണ് പരിശീലനത്തില്‍ പ്രവേശനം. പങ്കെടുക്കുന്നവര്‍ക്ക് ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 18 ന് മുമ്പായി ലൈബ്രറി ഓഫീസില്‍ അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് 9567385788, 9446896790 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

Related Articles

Back to top button
error: Content is protected !!