Thodupuzha
കെ.എച്ച്.ആര്.എ മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/IMG-20220128-WA0027.jpg?resize=591%2C249&ssl=1?v=1643378989)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് തൊടുപുഴയില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.എന്‍. ബാബു സിറ്റി ബേക്ക്സ് ഉടമ എം.ആര്.ഗോപന് മെമ്പര്ഷിപ്പു് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരവാഹികളായ ജയന് ജോസഫ്, പി.കെ.മോഹനന്, പ്രവീണ്‍ വി., നൗഷാദ് ടി.കെ., പ്രതീഷ് കുര്യാസ്, സജി പി.ആര്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)