Thodupuzha
ഇടുക്കി സേനാപതിയിൽ അനുജൻ ജേഷ്ഠനെ വെടിവച്ചു.
ഇടുക്കി: സേനാപതി മാവർ സിറ്റിയിൽ അനുജൻ ജേഷ്ഠനെ വെടിവച്ചു. മാവർസിറ്റി സ്വദേശി സിബിക്കാണ് കഴുത്തിൽ വെടിയേറ്റത്.
അനിയൻ സാൻഡോ എയർഗൺ കൊണ്ട് വെടിവയ്ക്കുകയായിരുന്നു. വാക്ക് തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. സിബി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.