Thodupuzha
ബി.എം.എസ് പ്രതിഷേധിച്ചു
തൊടുപുഴ: ഓട്ടോ ടാക്സി നിരക്ക് വര്‍ധനവ് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുടെ അഭിപ്രായത്തെയും ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാത്തതിനെയും എതിരെ ബി.എം.എസ് മോട്ടോര്‍ യൂണിയനുകള്‍ അപലപിക്കുന്നതായി കേരള ഓട്ടോറിക്ഷ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി എ.പി സഞ്ചു, ജില്ല പ്രൈവറ്റ് ബസ് ആന്‍ഡ് ഹെവി വെഹിക്കിള്‍ ജനറല്‍ സെക്രട്ടറി കെ.എം സിജു, ജില്ലാ ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റ് എം.പി റെജി കുമാര്‍ എന്നിവര്‍ പറഞ്ഞു.