Thodupuzha
ഓള് കേരള വീല്‍ചെയര്‍ ഫെഡറേഷന് സംസ്ഥാന മീറ്റിംഗ് തൊടുപുഴയില്‍ നടന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/b423c613-82dc-4340-b1bb-40cc87b6e9d2.jpg?resize=780%2C470&ssl=1?v=1652849535)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ; ഓള് കേരള വീല്‍ചെയര്‍ ഫെഡറേഷന് സംസ്ഥാന മീറ്റിംഗ് തൊടുപുഴയില്‍ നടന്നു. ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മൂലമറ്റം സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ഥികള്‍ പരിപാടിയുടെ ആദ്യ – അവസാനം സംഘാടനത്തിലും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലും പങ്കാളികളായി. വിദ്യാര്‍ഥികളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)