Thodupuzha
തൊടുപുഴയില്‍ റെക്കോര്‍ഡ് മഴ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/rain-kerala-thumb_710x400xt.webp?resize=710%2C400&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കഴിഞ്ഞ ദിവസം ജില്ലയില്‍ ശക്തമായ മഴ രേഖപ്പെടുത്തി. തൊടുപുഴ താലൂക്കിലെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന് 13 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഈ കാലയളവില്‍ ലഭിച്ച ഏറ്റവും കൂടിയ മഴയാണിത്. പീരുമേട് 6.32, ദേവികുളം 6.3, ഉടുമ്ബന്‍ചോല 3.38, ഇടുക്കി 3.22 സെ.മീ. വീതവും മഴ ലഭിച്ചു ഇന്നലെ ഉച്ചയോടെയാണ് പലയിടത്തും മഴയ്ക്ക് അല്പം ശമനം ലഭിച്ചത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)