Thodupuzha
പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടി
തൊടുപുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടം ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ (ഇലക്ട്രോണിക്സ്, ബയോളജി, മാത്സ്) പ്രവേശന തീയതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക്: 8547005014, 9447599167.