Obit
ഏഴല്ലൂര്‍ കോമത്ത് ജോസഫിന്റെ ഭാര്യ ചിന്നമ്മ (75) നിര്യാതയായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/WhatsApp-Image-2022-11-05-at-7.09.40-AM.jpeg?resize=780%2C470&ssl=1?v=1667632209)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഏഴല്ലൂര്‍: കോമത്ത് ജോസഫിന്റെ ഭാര്യ ചിന്നമ്മ (75) നിര്യാതയായി. സംസ്കാരംനടത്തി. പരേത മുരിക്കാശേരി കൊച്ചുതാഴത്ത് കുടുംബാംഗമാണ്. മക്കള്‍: ജോജോ (ഡല്‍ഹി), ജിനി, ജിമി (ഇരുവരും കാനഡ), ജിജോ (കേരള ബാങ്ക്). മരുമക്കള്‍: ലിറ്റി പനയ്ക്കപ്പിള്ളില് രാമപുരം (ഡല്‍ഹി), ജോര്‍ജ് ഊരകത്ത് വാരാപ്പുഴ (കാനഡ), ജിയോ ഇടത്തട്ടേല്‍ വണ്ണപ്പുറം (കാനഡ), ട്വിങ്കിള്‍ എടപ്പാട്ട് (മുള്ളരിങ്ങാട്), റീതു കൈതക്കണ്ടത്തില്‍ ഉടുമ്പന്നൂര്‍ (സൗദി).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)