Obit

മുളപ്പുറം പുന്നത്താനിയില്‍ പരേതനായ ജോണ്‍ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ ജോണ്‍ (68) നിര്യാതയായി

മുളപ്പുറം : പുന്നത്താനിയില്‍ പരേതനായ ജോണ്‍ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ ജോണ്‍ (68) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 3.30ന് പള്ളിക്കാമുറി ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചില്‍. പരേത ഉടുമ്പന്നൂര്‍ ഊരക്കാട്ടില്‍ കുടുംബാഗം.മക്കള്‍ :നോബിള്‍ (കാനഡ ), നോബീസ് (യുകെ). മരുമക്കള്‍ :സിമി (കാനഡ ), രതീഷ് (യുകെ).

Related Articles

Back to top button
error: Content is protected !!