Thodupuzha
കെ.എസ്.ആര്.ടി.സി തൊടുപുഴ-പമ്പ സര്‍വീസ് വ്യാഴാഴ്ച മുതല്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/IMG-20221130-WA0029.jpg?resize=450%2C253&ssl=1?v=1669821455)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ശബരിമല തീര്‍ഥാടകര്‍ക്കായി തൊടുപുഴയില്‍ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസ് വ്യാഴാഴ്ച മുതല്‍ തുടങ്ങുമെന്ന് പി.ജെ ജോസഫ് എം.എല്‍.എ അറിയിച്ചു. വൈകിട്ട് ഏഴിന് ഡിപ്പോയില്‍ നിന്നും ബസ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം എത്തും. ഏഴരയ്ക്ക് ബസ് ഇവിടെ നിന്നും പുറപ്പെടും. ബസിന്റെ ഫ്ളാഗ് ഓഫ് പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)