Thodupuzha
മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/02/n4680023221675394406858b87b497039ea5894ec4f92518501f7b241fd5ce2f5d6f31ec70911ac17754063.jpg?resize=780%2C422&ssl=1?v=1675394424)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ടുക്കി:ഇടുക്കി ഗവ.മെഡിക്കല്‍ കോളേജിലേക്ക് (ജില്ലാ ആശുപത്രി) ഓക്സിജന്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു.ഫെബ്രുവരി 20 പകല്‍ 12 വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 ഉച്ചക്ക് 1 മണി. അന്നേ ദിവസം 2 മണിക്ക് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡര്‍ ലഭിക്കുന്നവര്‍ ആശുപത്രി സൂപ്രണ്ടുമായി ഏഴു ദിവസത്തിനകം 200 രൂപയുടെ മുദ്രപത്രത്തില്‍ കരാറില്‍ ഏര്‍പ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)