MoolammattamObit
കുഴഞ്ഞു വീണ യുവാവ് മരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/IMG-20230418-WA0001.jpg?resize=780%2C470&ssl=1?v=1681785056)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം :കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല.ജോബിൻ ജോയി(28) പള്ളിക്കുന്നേൽ ആണ് ഞാറാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞു വീണത്. ജോബിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പിതാവ്ജോയി അമ്മ ബിന്ദു സഹോദരി ജോബിന. സംസ്കാരം ചൊവ്വഴ്ച്ച ഒന്നിന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)