KudayathoorThodupuzha
വാഹന ഗതാഗതം നിരോധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/download-76.jpeg?resize=297%2C170&ssl=1?v=1684048208)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ആനക്കയം റോഡില്‍ തെക്കുംഭാഗം മുതല്‍ അഞ്ചിരി വരെ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ 25 വരെ ഈ റൂട്ടിലേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു.തൊടുപുഴയില്‍നിന്നു ആനക്കയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തെക്കുംഭാഗത്തുനിന്നു ഇഞ്ചിയാനി വഴി ആനക്കയത്തിനും തിരികെ ഇഞ്ചിയാനി വഴി തെക്കുംഭാഗത്തു വന്ന് തൊടുപുഴയ്ക്കും പോകണം.
തൊടുപുഴ: കാഞ്ഞാര്‍-പുള്ളിക്കാനം റോഡില്‍ പുത്തേട് മുതല്‍ ഇടുക്കുപാറ വരെ ടൈല്‍ പാകുന്ന ജോലികള്‍ നടക്കുന്നതിനാല്‍ 16,17,18 തിയതികളില്‍ ഈ റൂട്ടിലൂടെ വാഹന ഗതാഗതം നിരോധിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)