ChuttuvattomThodupuzha
കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശ്രീകോവില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ സംബന്ധിച്ച് ആലോചനായോഗം ഞായറാഴ്ച്ച
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-01.05.22.jpeg?resize=780%2C470&ssl=1?v=1694678742)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ജനുവരി 15 മുതല്‍ 25 വരെ നടത്തുന്ന ശ്രീകോവില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തപ്പെടുന്നു. പ്രതിഷ്ഠാ ചടങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ആലോചനായോഗം ഞായറാഴ്ച്ച നടക്കും. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് യോഗം ചേരും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)