ChuttuvattomObitThodupuzha
മടക്കത്താനം കാപ്പ് ചെറുകുന്നത്ത് കെ.എസ് ഗോപാലകൃഷ്ണന് നായര്‍(83) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-15-at-23.55.48.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മടക്കത്താനം: കാപ്പ് ചെറുകുന്നത്ത് (കുളങ്ങര ) കെ.എസ് ഗോപാലകൃഷ്ണന് നായര്‍(83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ തങ്കമ്മ കുമാരമംഗലം മഠത്തില്‍ കുടുംബാഗം. മക്കള്‍: ഉല്ലാസ്,ഉന്മേഷ് (പി.ഡബ്ല്യു.ഡി ഓഫീസ് പാലക്കാട്).മരുമക്കള്‍: ബിന്ദു ഉല്ലാസ്, പ്രിയ ഉന്മേഷ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)