ChuttuvattomKudayathoor
ഐ.എന്‍.റ്റി.യു.സി. കുടയത്തൂര്‍ മണ്ഡലം കണ്വന്ഷന് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/5f9ec60b-d3d7-487d-b3d3-201d2ca927c7.jpeg?resize=780%2C470&ssl=1?v=1696862807)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കാഞ്ഞാര്‍: ഐ.എന്‍.റ്റി.യു.സി. കുടയത്തൂര്‍ മണ്ഡലം കണ്വന്ഷന് നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ.ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. എം.കെ.പുരുഷോത്തമന്.കെ.കെ.മുരളീധരന്,പുഷ്പ വിജയന്, കരുണന് പിള്ള വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചന് കോട്ടക്കകത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)