ChuttuvattomObitThodupuzha
കോടിക്കുളം തോട്ടുപാട്ട് വര്‍ക്കി ജോസഫ് (90) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-10-at-22.22.26.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കോടിക്കുളം :തോട്ടുപാട്ട് വര്‍ക്കി ജോസഫ്(90)നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച്ച രണ്ടിന് കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ നീലൂര്‍ ഏടേട്ട് കുടുംബാഗം. മക്കള്‍: ഷാജന് ജോസഫ് (ബിസിനസ്),ആലീസ് സജി.മരുമകന്:സജി കിഴക്കേക്കര(പാല).സഹോദരങ്ങള്‍:ഫാ.ടി.വി.ജോണ്‍ എസ്.ജെലില്ലി ജോയിച്ചന്‍, തോട്ടക്കര (പൂഞ്ഞാര്‍)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)