ChuttuvattomThodupuzha
ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ആനപ്പന്തല്‍ സമര്‍പ്പണവും വിദ്യാരംഭവും നാളെ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-23-at-11.08.53.jpeg?resize=780%2C470&ssl=1?v=1698039562)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തെക്കുംഭാഗം: ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ആനപ്പന്തല്‍ സമര്‍പ്പണം 24ന്.ചൊവാഴ്ച രാവിലെ 6ന് പളളിയുണർത്തൽ, 6.30ന് ഗണപതി ഹോമം,8ന് ശ്രീഹരി മാറാടിയും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം. 9.30 ന് ക്ഷേത്രം തന്ത്രി മനയത്താറ്റ് അനില്‍ ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.ശേഷം ആനയൂട്ട്( ഗജരാജന്‍ നെല്യക്കാട്ട് മഹാദേവന് ), പ്രസാദഊട്ട് എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)